Swakaryam സ്വകാര്യം
Google Chrome ഉപയോഗിച്ചപ്പോൾ
അത്യാവശ്യം സ്പീഡൊക്കെയുണ്ട്,
സ്വകാര്യമെടുത്തപ്പോൾ ഇങ്ങനെ, മലയാളം എങ്ങനെ ശരിക്കുകാണിക്കാമെന്ന് നോക്കണം
Meenkunnam Shailan - മീന്‍‌കുന്നം ശൈലൻ
ശൈലൻ
ബസിലെ
വലതു ജാലകത്തിനരികില്‍,
ത്തന്നെയിരുന്നു..
അറ്റം വളഞ്ഞ
നീളമുള്ള കാറ്റ്…!
റബര്‍ക്കാടുകള്‍ക്കും
കൊടും വളവുകള്‍ക്കും
ഇടയില്‍
അതിന്റെ വരവിനെയോര്‍ത്ത്
ഉത്സുകനായി…
അവളും
മറ്റാരുമില്ലാത്ത
വാമഭാഗത്തു നിന്ന്
പാറിത്തലോടും
മൌനത്തിന്‍ മുടിയിഴകള്‍
ഒടുവില്‍ നിസംഗമായി
ആ പിയത്ത
സൈഡിലൂടെ ഓടിമറഞ്ഞു
ഒന്നിച്ചു തിന്നേണ്ട അപ്പം*
ഒറ്റയ്ക്കു തിന്നുമ്പോള്‍ ഫംഗസ്സ്
ചുവയ്ക്കും പോലെ
നമ്മളിനി എത്രാം നാള്‍ ഉയര്‍ത്തെഴുനേല്‍ക്കുമോ എന്തോ..!
- ശൈലൻ തകര മാഗസിൻ പുൽ‌പ്പറ്റ
new Poem From Shylan - Republic
മകരം നനയാനായ്
ടെറസിന്മേൽ
ന്‌ലാവ് വിരിക്കാതെ
കിടക്കുമ്പോൾ
വർണ്ണമേഘത്തിൽ
വരഞ്ഞുവരഞ്ഞു വന്നൊരു
പാതിരാപ്പകലൊന്നെന്നീലേക്ക്
ചാഞ്ഞു  പെയ്യുന്നു
തുടർന്ന് വായിക്കുക
http://www.puzha.com/puzha/magazine/html/poem1_aug14_08.html
Kavitha - Shailan - Shalini Ente Koottukari
Sundaree - Shalini Ente Koottukaari
പാടിയത് - യേശുദാസ്
സംഗീതം - ദേവരാജൻ
എഴുതിയത് - എം ഡി രാജേന്ദ്രൻ
സുന്ദരീ.. സുന്ദരീ.. സുന്ദരീ
നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ..
തുളസിക്കതിരില ചൂടി തുഷാരഹാരം
മാറിൽ ചാർത്തി താരുണ്യമേ നീ വന്നൂ (2)
നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ….
സുതാര്യസുന്ദര മേഘങ്ങളലിയും നിതാന്ത നീലിമയിൽ(2)
ഒരു സുഖശീതള ശാലീനതയിൽ ഒഴുകീ ഞാനറിയാതേ..
ഒഴുകി ഒഴുകി ഞാനറിയാതേ.. സുന്ദരീ…
(നിൻ തുമ്പു കെട്ടിയിട്ട)
മൃഗാംഗമന്മഥ മൃണ്മയകിരണം മഴയായ് തഴുകുമ്പോൾ…(2)
ഒരു സരസീരുഹ സൌപർണ്ണികയിൽ ഒഴുകീ ഞാനറിയാതേ
ഒഴുകി ഒഴുകി ഞാനറിയാതേ.. സുന്ദരീ…
(നിൻ തുമ്പു കെട്ടിയിട്ട)
Indravallari Poo Choodi Varum - Gandharvakshethram
സംഗീതം - ദേവരാജൻ
എഴുതിയത് - വയലാർ രാമവർമ്മ
ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദരഹേമന്ദരാത്രി
എന്നെ നിന്മാറിലെ മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ (2)
ഒഴുകുമീ വെണ്ണിലാപ്പാലരുവി ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ(2)
പ്രേമോദയങ്ങളിൽ മെയ്യോടു ചേർക്കുമൊരു ഗാനഗന്ധർവനാക്കൂ
എന്നെ നിൻ ഗാനഗന്ധർവനാക്കൂ (2)
(ഇന്ദ്രവല്ലരി പൂചൂടിവരും)
ഉണരുമീ സർപ്പലതാസദനം ഒരു നിമിഷം കൊണ്ടൊരുമഥുരയാക്കൂ(2)
മാരോത്സവങ്ങളിൽ ചുണ്ടോടക്കുമൊരു മായാമുരളിയാക്കൂ
എന്നെ നിൻ മായാമുരളിയാക്കൂ…
(ഇന്ദ്രവല്ലരി പൂചൂടിവരും)
Thankathalikayil Ponkalumay Vanna - Gayathri
പാടിയത് – കെ ജെ യേശുദാസ്
സംഗീതം – ദേവരാജൻ
എഴുതിയത് - വയലാർ രാമവർമ്മ
തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തൈമാ‍സ തമിഴ് പെണ്ണേ
നിന്റെ അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളിൽ ആരെയും മയക്കഉന്ന മന്ത്രമുണ്ടോ
അനംഗ മന്ത്രമുണ്ടോ..
മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി നീ മുടിയുലമ്പിക്കൊണ്ടു നിന്നപ്പോളിന്നു
മുഖമഒന്നുയർത്താതെ നിന്നപ്പോൾ..
പദ്മതീർഥത്തിലെ പാതിവിരിഞ്ഞൊരു പവിഴത്താമരയായിരുന്നു
കടവിൽ വന്നൊരു നുള്ളു തരാനെന്റെ കൈ തരിച്ചു.. കൈതരിച്ചു … (തങ്കത്തളികയിൽ)
പുലരിപ്പൂമുഖമുറ്റത്തു കാലത്ത് പുറം തിരിഞ്ഞിന്നു നീ നിന്നപ്പോൾ
നീ അരിപ്പൊടിക്കോലങ്ങൾ എഴുതുമ്പോൾ
അഗ്രഹാരത്തിലെ ആരും കൊതിക്കുന്നരഴകിൻ വിഗ്രഹമായിരുന്നൂ
അരികിൽ വന്നൊരു പോട്ടുകുത്താൻ ഞാനാഗ്രഹിച്ചു ആഗ്രഹിച്ചൂ
(തങ്കത്തളികയിൽ)
Venna Tholkkum Udalode - Oru Sundariyude Katha
ജയൻ ജയഭാരതി - Jayabharathi Kadalile Pon meeno music video
മീരാ ജാസ്മിൻ Meera Jasmin - അഭിമുഖം Interview