സൂപ്പര്‍സ്റ്റാര്‍ ഫിലിംസിന്റെ ബാനറില്‍ സുരേഷ് ഗോപി, ദിലീപ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അരക്കള്ളന്‍ മുക്കാക്കള്ളന്‍’. മഹി നിര്‍മിക്കുന്ന ചിത്രത്തില്‍ സുരേഷ് പീറ്റേഴ്‌സ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ, സിബി കെ.തോമസ്സ്. ഛായാഗ്രഹണം: അഴകപ്പന്‍. താരനിര്‍ണയം പുരോഗമിക്കുന്ന ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരാള്‍ പുതുമുഖമായിരിക്കും. സൂപ്പര്‍ റിലീസ് ‘അരക്കള്ളന്‍ മുക്കാക്കള്ളന്‍’ പ്രദര്‍ശനത്തിനെത്തിക്കും.














No user commented in " അരക്കള്ളന്‍ മുക്കാക്കള്ളന്‍ "
Follow-up comment rss or Leave a Trackback