ഗൂഗ്ൾ ക്രോം താഴത്തേക്കിറക്കി, ഉപയോഗ്ഗിച്ച് നോക്കി വല്ല്യകുഴപ്പമില്ല,
അത്യാവശ്യം സ്പീഡൊക്കെയുണ്ട്,
സ്വകാര്യമെടുത്തപ്പോൾ ഇങ്ങനെ, മലയാളം എങ്ങനെ ശരിക്കുകാണിക്കാമെന്ന് നോക്കണം
Swakaryam Ivide alpam swakaryam - ഇവിടെ അല്പം സ്വകാര്യം
ഗൂഗ്ൾ ക്രോം താഴത്തേക്കിറക്കി, ഉപയോഗ്ഗിച്ച് നോക്കി വല്ല്യകുഴപ്പമില്ല,
അത്യാവശ്യം സ്പീഡൊക്കെയുണ്ട്,
സ്വകാര്യമെടുത്തപ്പോൾ ഇങ്ങനെ, മലയാളം എങ്ങനെ ശരിക്കുകാണിക്കാമെന്ന് നോക്കണം
ശൈലന്റെ ശാലിനി എന്റെ കൂട്ടുകാരി എന്ന കവിത
പാടിയത് - കെ ജെ യേശുദാസ്
സംഗീതം - ദേവരാജൻ
എഴുതിയത് - വയലാർ രാമവർമ്മ
ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദരഹേമന്ദരാത്രി
എന്നെ നിന്മാറിലെ മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ (2)
ഒഴുകുമീ വെണ്ണിലാപ്പാലരുവി ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ(2)
പ്രേമോദയങ്ങളിൽ മെയ്യോടു ചേർക്കുമൊരു ഗാനഗന്ധർവനാക്കൂ
എന്നെ നിൻ ഗാനഗന്ധർവനാക്കൂ (2)
(ഇന്ദ്രവല്ലരി പൂചൂടിവരും)
ഉണരുമീ സർപ്പലതാസദനം ഒരു നിമിഷം കൊണ്ടൊരുമഥുരയാക്കൂ(2)
മാരോത്സവങ്ങളിൽ ചുണ്ടോടക്കുമൊരു മായാമുരളിയാക്കൂ
എന്നെ നിൻ മായാമുരളിയാക്കൂ…
(ഇന്ദ്രവല്ലരി പൂചൂടിവരും)
ഗായത്രി - 1973
പാടിയത് – കെ ജെ യേശുദാസ്
സംഗീതം – ദേവരാജൻ
എഴുതിയത് - വയലാർ രാമവർമ്മ
തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തൈമാസ തമിഴ് പെണ്ണേ
നിന്റെ അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളിൽ ആരെയും മയക്കഉന്ന മന്ത്രമുണ്ടോ
അനംഗ മന്ത്രമുണ്ടോ..
മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി നീ മുടിയുലമ്പിക്കൊണ്ടു നിന്നപ്പോളിന്നു
മുഖമഒന്നുയർത്താതെ നിന്നപ്പോൾ..
പദ്മതീർഥത്തിലെ പാതിവിരിഞ്ഞൊരു പവിഴത്താമരയായിരുന്നു
കടവിൽ വന്നൊരു നുള്ളു തരാനെന്റെ കൈ തരിച്ചു.. കൈതരിച്ചു … (തങ്കത്തളികയിൽ)
പുലരിപ്പൂമുഖമുറ്റത്തു കാലത്ത് പുറം തിരിഞ്ഞിന്നു നീ നിന്നപ്പോൾ
നീ അരിപ്പൊടിക്കോലങ്ങൾ എഴുതുമ്പോൾ
അഗ്രഹാരത്തിലെ ആരും കൊതിക്കുന്നരഴകിൻ വിഗ്രഹമായിരുന്നൂ
അരികിൽ വന്നൊരു പോട്ടുകുത്താൻ ഞാനാഗ്രഹിച്ചു ആഗ്രഹിച്ചൂ
(തങ്കത്തളികയിൽ)
തുളിമ്പും പാൽക്കുടം […]
സൂപ്പര്‍സ്റ്റാര്‍ ഫിലിംസിന്റെ ബാനറില്‍ സുരേഷ് ഗോപി, ദിലീപ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അരക്കള്ളന്‍ മുക്കാക്കള്ളന്‍’. മഹി നിര്‍മിക്കുന്ന ചിത്രത്തില്‍ സുരേഷ് പീറ്റേഴ്സ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ, സിബി കെ.തോമസ്സ്. ഛായാഗ്രഹണം: അഴകപ്പന്‍. താരനിര്‍ണയം പുരോഗമിക്കുന്ന ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരാള്‍ പുതുമുഖമായിരിക്കും. സൂപ്പര്‍ റിലീസ് ‘അരക്കള്ളന്‍ മുക്കാക്കള്ളന്‍’ പ്രദര്‍ശനത്തിനെത്തിക്കും.
കരയാനും പറയാനും മനം തുറന്നിരക്കാനും
നീയല്ലാതാരുമില്ല കോനേ - എന്റെ
കരളിന്റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം
ചൊരിയേണമെന്റെ തമ്പുരാനേ
നേരെന്തെന്നറിയാതെ പിഴച്ചു ഞാന്‍ നടന്നേ
നേര്‍വഴി കാട്ടി പിഴവെല്ലാം പൊറുത്തീടണേ
നീറുന്ന മനസ്സില്‍ നീ കുളിര് വീശിത്തരണേ
നിഅമത്തും റഹ്മത്തും നിറക്കെന്റെ പരനേ
പരമദയാപരനായൊരു സുബ്ഹാനേ- എന്‍ ഖല്ബിനുള്ളില്
പടരും വേദന് തീര്‍ക്ക് നീ റഹ്മാനേ
അല്ലാഹുവല്ലാ-താരുമില്ല രക്ഷയെനിക്ക്
ആദിയോനെ ഇന്നെനിക്ക്
[…]
ഗുണമണിയായ റസൂലുല്ല
തണി പകരും ഗുരു നൂറുല്ലാ
ഇഹപരഗുരുവാം ഹബീബുല്ലാ
ഇറയോന്റെ കനിയേ സ്വല്ലല്ലാ
മര്‍ഹബാ യാ നൂറ ഐനീ
മര്‍ഹബാ ജദ്ദല്‍ ഹുസൈനി
മര്‍ഹബ മര്‍ഹബ നൂറു മുഹമ്മദ്
മര്‍ഹബ മര്‍ഹബ മര്‍ഹബാ
പതിമക്കത്തുദിച്ചൊരു മലരല്ലേ
പരിശുദ്ധ കതിരൊളി ബദ്റല്ലേ
പരിമള സുഗന്ധപൂങ്കാവല്ലേ
പെരിയോന്റെ ഖുദ്സിലെ മയിലല്ലേ (മര്‍ഹബ)
മഹ്ശറയില്‍ തണലായോരേ
മുറുവ്വത്ത് പെരുത്ത നബിയോരേ
ഫളീലത്തും ഫസ്വാഹത്തും മികച്ചോരേ
ശഫാഅത്ത് കനിയും റസൂലോരേ (മര്‍ഹബ)
ഗുണമണിയായ റസൂലുല്ല
തണി പകരും ഗുരു നൂറുല്ലാ
ഇഹപരഗുരുവാം ഹബീബുല്ലാ
ഇറയോന്റെ കനിയേ സ്വല്ലല്ലാ
മനസ്സകമില് മുഹബ്ബത്ത് പെരുത്ത്
നിനവുകള്‍ കൊരുത്ത്
മഹര്‍ മാല എടുത്ത്
മധുമതിയാം മണിമങ്കക്കിണങ്ങുവാന്‍
മണവാളന് ഇതാ വരുന്നേ (2 കോറസ്)
മലര്‍മിഴിയില്‍ കനവുകളുദിത്ത്
തളിര്‍മനം തുടിത്ത്
തുകില്‍ ഞൊറിഞ്ഞുടുത്ത്
മണമിയലും അറയ്ക്കകം തന്നില്‍
പുത്തന്‍ മണവാട്ടി കുണുങ്ങി നിന്നേ (2 കോറസ്)
താരുണ്യം പൂത്തുലയുന്നൊരു
പെണ്ണിനിണങ്ങും പൂമാരന്
ലാവണ്യപ്പെണ്കൊടി കനവില്‍
കണ്ടതു പോലൊരു മണവാളന്
തേനുണ്ണാന്‍ പാറിയണഞ്ഞു
ചേലൊഴുകുന്നൊരു മധുലോലന്‍ (2 കോറസ്)
അല്ലിമലര്ക്കിളിക്കൊത്തൊരു മണവാളന്
ഖല്ബില് പുളകക്കുളിരു ചൊരിഞ്ഞു
അരികിലടുക്കും നിന്റെ കളിത്തോഴന്‍
അനുരാഗക്കഥ ചൊല്ലി രസിത്ത്
മാനസം കവരും മാരന്
മോഹിച്ചു കിട്ടിയ തോഴന്
മനസ്സകമില് മുഹബ്ബത്ത് പെരുത്ത്
നിനവുകള്‍ കൊരുത്ത്
മഹര്‍ മാല എടുത്ത്
മധുമതിയാം മണിമങ്കക്കിണങ്ങുവാന്‍
മണവാളന് ഇതാ വരുന്നേ (2 കോറസ്)
മാനിമ്പപ്പെണ്ണേ
സുറുമക്കണ്ണാലൊളിയമ്പെറിയേണം
മാണിക്യക്കല്ലേ നിന്നുടെ
മാരനു […]
ചേലൊത്ത പുതുമാരന് ഒരുങ്ങി വന്നേ
നാണത്താല്‍ പുതിയോണ്ണിന് കവിള് ചുവന്നേ (2)
കല്‍ക്കണ്ട കനിയുമായ് ഖല്‍ബ് തുറന്ന പുതുമണവാളന് (2)
മഞ്ഞിന്റെ തട്ടമിട്ടാകാശം പൂകുന്ന വെണ്തിങ്കള് പൂവല്ലേ
നീ വിണ്ണില്‍ നിന്നാദ്യമായ് മണ്ണിലണഞ്ഞൊരു മാണിക്യക്കിളിയല്ലേ
തനതിന്ത താനാനേ തനതിന്ത താനാനേ തനതിന്ത താനാനേ
താനതിന്ത തനതിന്ത താനാനേ തനതിന്ത താനാനേ തനതിന്ത തന്താനേ
മണിക്യ കിളിയിപ്പം കുളിരണിഞ്ഞേ (2)
പൂമാരന് സമീറിനെ കനവു കണ്ടേ
കണ്മണിയിന്നൊരു പൊന്മണിയായി
പുഞ്ചിരി കൊണ്ടൊരു ചീരണിയായി (2)
മിഴിക്കുള്ളില്‍ കിനാവുകള്‍ മിന്നി മറഞ്ഞല്ലോ
പുതുക്കത്തിന്നൊരുക്കവുമായല്ലോ (2)
മൊഞ്ചത്തി റെസിയാന്റെ മനം തെളിഞ്ഞേ
വമ്പത്തി കൊതിച്ചപ്പോള്‍ മംഗല്യം വന്നേ (2)
എല്ലാ റഹ്മത്തും നിനക്കു […]
ഇന്റർനെറ്റിലൂടെ മനുഷ്യനെ മക്കാറാക്കാനായി പ്രചരിച്ചു കൊണ്ടിരിക്കുന്ന, വെറോരു പറ്റിക്കൽ പരിപാടി - Hoax - ശരിയെന്ന് വിശ്വസിപ്പിക്കാനുള്ള എല്ലാ അടവുകളും ഇറക്കിക്കൊണ്ട് ചില വിരുതന്മാർ പടച്ചിറക്കുന്ന ഇത്തരം കോപ്രായങ്ങളിൽ ഒട്ടേറെപ്പേർ പോയിച്ചാടറുണ്ട്, ദയവായി ആരും ആഗസ്റ്റ് 27 ന് പുറത്തിറങ്ങി മേപ്പോട്ട് നോക്കി ചാറ്റൽ മഴകൊണ്ട്, ജലദോഷം പിടിപ്പിക്കണ്ട എന്നഭ്യർഥിക്കുന്നു
കൂടുതൽ വിവരങ്ങൾ ക്ക്
സിഡ്നി വാനനിരീക്ഷണകേന്ദ്രം - http://www.sydneyobservatory.com.au/blog/?p=67
നാസയിൽ നിന്ന് - http://science.nasa.gov/headlines/y2005/07jul_marshoax.htm
നാസ തമാശയായി പറയുന്നപോലെ, ചൊവ്വയെങ്ങാനും ചന്ദ്രന്റെയത്ര വലുപ്പത്തിൽ കാണാനുള്ളത്രയടുത്തു വന്നാൽ, ചൊവ്വയുടെ പിടിച്ചുവലി ( ഗുരുത്വാകർഷണം […]
വല്യ അടിപോളിയാത്രാവിവരണം ഒന്നുനല്ല, ചുമ്മാ ഉള്ള കൊറേ കറക്കങ്ങളുടെ ജല്പനങ്ങൾ… എന്റെ യാത്രകള്‍
15 മിനിട്ടിനുള്ളില്‍ ഏഴ് സ്ഫോടനം
ലഷ്കറിനെയും സിമിയേയും സംശയം
രണ്ടു മരണമെന്ന് ആദ്യറിപ്പോര്‍ട്ട്
20-പേര്‍ക്ക് പരിക്ക്
എല്ലാം ടൈംബോംബുകള്‍
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ നഗരത്തില്‍ സ്ഫോടനപരമ്പര. ഇന്നുച്ചയ്ക്ക് പതിനഞ്ച് മിനുട്ടിനുള്ളില്‍ ഏഴിടത്താണ് ബോംബുകള്‍ പൊട്ടിത്തെറിച്ചത്. ഒരു സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചതായി ആദ്യറിപ്പോര്‍ട്ട്. 20-പേര്‍ക്ക് പരിക്കേറ്റതായും സൂചന.
തിരക്കേറിയ മാഡിവാളയിലാണ് ആദ്യസ്ഫോടനം ഉണ്ടായത്. ഒന്നരയ്ക്കുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീ മരിച്ചു. മരിച്ച സ്ത്രീയുടെ മൃതദേഹം വിക്ടോറിയ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
12-മിനിട്ടിനു ശേഷം കോരമംഗലത്ത് രണ്ടാമത്തെ സ്ഫോടനം ഉണ്ടായി. തുടര്‍ന്ന് മൂന്ന് മിനിട്ടിനുള്ളില്‍ അഞ്ചിടത്ത് […]
At least three people were killed in up to seven serial blasts in India’s southern city of Bangalore on Friday, media reports said.
The blasts took place near crowded areas and bus stations in three to six areas in the city, the NDTV network reported.
Dozens of people were believed to be injured in the […]
Sree Narayanaguru P.A. Bakker
Pappan Priyappetta Pappan Sathyan Anthikkad
Akalangalil Sasi Kumar
Oppam Oppathinoppam Soman
Annoru Ravil M.R. Joseph
Cabret Dancer N. Sankaran Nair
Ayalvasi Orui Daridravasi Priyadarsan
Oru Katha Oru Nunakkatha Mohan
Syama Joshy
Love Story Sajan
Urukku Manushyan Cross Belt Mani
Ithile Inium Varu P.G. Viswambaran
Mazha Peyyunnu Madhalam Kottunnu Priyadarsan
Anaswara Ganangal Boban Kunjako
Panjaagni Hariharan
Karinagam K. S. Gopalakrishnan
Bharya Oru Manthri Raju Mahendra
Abhayam Thedi I.V. Sasi
Kadinte […]
Chillu Kottaram K.G. Rajasekharan
Vellarikka Pattanam Thomas Barli
Punnaram Cholli Cholli Priyadarsan
Ente Ponnumol K. Vijayan
Vellam Hariharan
Avidathe Poele Ivideyum K.S. Sethumadhavan
Ee Thanalil Ithiri Nerum P.G. Viswambaran
Muhurtham 11.30a.m. Joshy
Pacha Velicham M. Mani
Noketha Doorathu Kannum Nattu Fazil
Eeran Sandhya Jeassy
Ottayan Cross Belt Mani
Kaiyum Thlayum Purathidaruthe P. Sreekumar
Omanikkan Ormavaikkan A.B. Sasi
Principal Olivil Gopikrishna
Choodatha Pookal M.S. Baby
Aazhi Boban Kunjako
Makan […]
Song - singer - access code
EVIDE KATTINU K J YESUDAS, S JANAKI - 460423
EZHILAM PAALA POOTHU K J YESUDAS, P SUSHEELA 460417
KALKANDAM CHUNDIL K J YESUDAS, S JANAKI 460444
KULIRAADUNNU MANATHU K J YESUDAS 460432
MANJADI KUNNIL K J YESUDAS, VANI JAIRAM 460425
MARGHAZHIYIL K J YESUDAS 460441
Njan Oru Paattu Paadaam 501261
Paavada Benam K J Yesudas […]









| M | T | W | T | F | S | S |
|---|---|---|---|---|---|---|
| « Aug | ||||||
| 1 | 2 | 3 | 4 | 5 | 6 | 7 |
| 8 | 9 | 10 | 11 | 12 | 13 | 14 |
| 15 | 16 | 17 | 18 | 19 | 20 | 21 |
| 22 | 23 | 24 | 25 | 26 | 27 | 28 |
| 29 | 30 | |||||