Swakaryam Ivide alpam swakaryam - ഇവിടെ അല്പം സ്വകാര്യം
കള്ളിപ്പൂങ്കുയിലേ കന്നിതേന്മോഴിയേ
കാതില്‍ മെല്ലെ ചൊല്ലുമോ
കള്ളിപ്പൂങ്കുയിലേ കന്നിതേന്മോഴിയേ
കാതില്‍ മെല്ലെ ചൊല്ലുമോ
കാവതിക്കാക്ക തന് കൂട്ടില്‍
മുട്ടയിട്ടന്നൊരുനാള്‍
കാനനം നീളെ നീ പാറിപറന്നോരു
കള്ളം പറഞ്ഞതെന്തേ
കള്ളിപ്പൂങ്കുയിലേ കന്നിതേന്മോഴിയേ
കാതില്‍ മെല്ലെ ചൊല്ലുമോ
മിന്നാരപൊന്‍കൂട്ടില്‍ മിന്നുമാ പൊന്മുട്ട
കാകന്റെയെന്നു ചൊല്ലി
നിന്നെപ്പോലെ കാറ്റുമതേറ്റുചൊല്ലീ
നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും
കൂട്ടരും കൈവെടിഞ്ഞു
പിന്നെ പാവം കൂട്ടില്‍ തളര്‍ന്നിരുന്നു.
ആരാരോ ദൂരത്താരാരോ
ആലിന് കൊമ്പത്തോരോല കൂട്ടില്‍
നിന്നാലോലം പുഞ്ചിരിച്ചു
കള്ളിപ്പൂങ്കുയിലേ കന്നിതേന്മോഴിയേ
കാതില്‍ മെല്ലെ ചൊല്ലുമോ
ഊരാകെ തെണ്ടുന്നോരമ്പലപ്രാവുകള്‍
നാടാകെപാടിയപ്പോള്‍
കള്ളക്കഥ കാട്ടുതീയായ് പടര്‍ന്നു
കാകനെ സ്നേഹിച്ച കാവളം പെണ്‍കിളി
കഥയറിയാതിരുന്നു
പിന്നെ പിന്നെ കാതരയായ് കരഞ്ഞു
ആലോലം നീല പൂങ്കാവില്‍
നീയിന്നെന്നുള്ളീല്‍ തൂവല്‍ ചിക്കി
ചിഞ്ചിള്ളം പുഞ്ചിരിച്ചു.
കള്ളിപ്പൂങ്കുയിലേ കന്നിതേന്മോഴിയേ
കാതില്‍ മെല്ലെ ചൊല്ലുമോ
കാവതിക്കാക്ക തന് കൂട്ടില്‍
മുട്ടയിട്ടന്നൊരുനാള്‍
കാനനം നീളെ നീ […]
kilukil parabaram thiruyum maanasam
ariyaaathambili mayangu vavavooo
mmmmmmmmmmm
chamchakom
mmmmmmmmmmm
chamchakom
panineer chandrighee iniyee poonkavil
kuliril melle nee thazhugu vavavooo
mmmmmmmmmmm
chamchakom
mmmmmmmmmmm
chamchakom
1) meeda manjum moodiyee kunnum poygayum
paalnilavin shayayil mayangum veelayil
thaalam poya ninnil meeyum noovumay
thaane veenurangu thennal kanyake
thaaragangal thunnumi raavin meenavil
mmmmmmmmmmm
chamchakom
mmmmmmmmmmm
chamchakom
kilukil parabaram thiruyum maanasam
ariyaaathambili mayangu vavavooo
mmmmmmmmmmm
chamchakom
mmmmmmmmmmm
chamchakom
2) eethuvavin kouthugam mizhiyil vaangi nee
eethu poovin sourabam thanuvil thaangi nee
thaane ninte oormathan chaayam maanjatho
kaalam neetha […]









| M | T | W | T | F | S | S |
|---|---|---|---|---|---|---|
| « Aug | ||||||
| 1 | 2 | 3 | 4 | 5 | 6 | 7 |
| 8 | 9 | 10 | 11 | 12 | 13 | 14 |
| 15 | 16 | 17 | 18 | 19 | 20 | 21 |
| 22 | 23 | 24 | 25 | 26 | 27 | 28 |
| 29 | 30 | |||||